¡Sorpréndeme!

ശോഭാ സുരേന്ദ്രനെ പഞ്ഞിക്കിട്ട് അഭിലാഷ് | OneIndia Malayalam

2018-11-07 4,183 Dailymotion


വത്സന്‍ തില്ലങ്കേരിയുടെ നടപടിയേയും കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന ആര്‍എസ്എസ് ബിജെപി ആക്രമണങ്ങളേയും ന്യായീകരിക്കുകയാണ് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം.അതേസമയം 'ന്യായീകരണ തൊഴിലാളിക്ക്' ചുട്ട മറുപടിയാണ് ചര്‍ച്ച അവതാരകനായ അഭിലാഷ് മോഹന്‍ നല്‍കിയത്

reporter channel discussion with shoba surendran